മുംബൈയെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്
May 12, 2017 6:50 am

മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു റണ്‍സിന് തോല്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്തി കിങ്സ് ഇലവന്‍ പഞ്ചാബ്.