plastic-bags ചിലിയില്‍ ഇനി പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ പിടിവീഴും; പൂര്‍ണ നിരോധനം
August 4, 2018 8:53 am

സാന്റിയാഗോ: ചിലിയില്‍ ഇനി പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ പിടിവീഴും. പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള നിയമം ചിലി