യുവതിക്ക് റെയില്‍വേ സ്റ്റേഷനില്‍ പ്രസവ മുറി ഒരുക്കി മുംബൈ പൊലീസ്
December 27, 2018 5:34 pm

മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കവെ പ്രസവവേദന കലശലായ യുവതിക്ക് സഹായവുമായി മുംബൈ പൊലീസ്. വേദന കലശലായ യുവതിക്ക്