exam സിബിഎസ്‌സി പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍
June 18, 2017 11:53 am

ന്യൂഡല്‍ഹി: സിബിഎസ്‌സി പ്ലസ്ടു പരീക്ഷാഫല പ്രഖ്യാപനത്തിനു പിന്നാലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നതില്‍ തെറ്റുണ്ടെന്നാണ് പരാതിയിലേറെയും.