bsnl ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1 വര്‍ഷത്തേക്ക് സൗജന്യ ആമസോണ്‍ അംഗത്വം
October 3, 2018 5:32 pm

ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം എടുക്കുന്നതിന് 999 രൂപയാണ്. ആമസോണ്‍ വരിക്കാര്‍ക്കുളള ഒരു പ്രത്യേക സേവനമാണ് ആമസോണ്‍ പ്രൈം.

vodafone വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം ആമസോണ്‍ പ്രൈം അംഗത്വവും
June 26, 2018 3:35 pm

കൊച്ചി: വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം നല്‍കുമെന്ന് ആമസോണും വോഡഫോണും ചേര്‍ന്ന് പ്രഖ്യാപിച്ചു.