യൂട്യൂബ് ഒറിജിനല്‍സ് പ്രോഗ്രാമിംഗ് ഇന്ത്യയിലേക്ക് എത്തുന്നു
August 1, 2018 9:56 am

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി നേരിട്ട് മത്സരിക്കാന്‍ പുതിയ നീക്കവുമായി യൂട്യൂബ്. അതായത് ഇന്ത്യയില്‍ യൂട്യൂബ് ഒറിജിനല്‍സ് എത്തുകയാണ്.