docomo ഇന്ത്യയില്‍ പുതിയ അഞ്ച് പ്രീപെയ്ഡ് താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ച് ടാറ്റ ഡോകോമോ
November 24, 2018 3:49 pm

അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ടാറ്റ ഡോകോമോ. 35, 65, 95, 145, 245, രൂപയുടെ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.