cpm കേരള കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് പ്രാദേശിക വിഷയം മാത്രമെന്ന് സി.പി.എം
May 5, 2017 8:25 pm

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന് പിന്തുണ നല്‍കിയത് പ്രാദേശിക വിഷയം മാത്രമാണെന്ന് സി.പി.എം.