സുബോധ് കുമാര്‍ സിങ് വധം: പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു
December 28, 2018 7:59 am

ലക്‌നോ : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത്