Pentagon അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾ പ്രശംസനീയം ; പെന്റഗൺ
February 23, 2018 11:40 am

വാഷിംഗ്ടൺ : യുദ്ധാനന്തര രാജ്യമായ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍.