ഗാന്ധിയെയും നെഹ്റുവിനെയും അധിക്ഷേപിച്ച് ബിജെപി എം.പി, അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്
October 22, 2017 10:18 pm

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ചവറ്റുകൊട്ടയോട് ഉപമിച്ച ബി.ജെ.പി എം.പിയെ അറസ്റ്റ് ചെയ്യണമെന്ന