ramesh-chennithala ഉരുള്‍പൊട്ടല്‍ ; ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല
June 15, 2018 11:00 am

താമരശേരി: കോഴിക്കോട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ജില്ലയില്‍