കുട്ടനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് കൃഷിമന്ത്രി
September 1, 2018 12:13 pm

ആലപ്പുഴ: കുട്ടനാടിന്റെ സമഗ്രവികസനത്തിനായി പ്രത്യേക പദ്ധതി കൊണ്ടു വരുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ജനവാസ മേഖലകളിലെ വെള്ളം ഒരാഴ്ചക്കകം