indian army ജമ്മു കശ്മീരിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
April 10, 2018 10:23 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്(24) , ജാക്കി ശര്‍മ്മ (30)