nirmala റാഫേല്‍ ഇടപാട്; എകെ ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍
September 18, 2018 4:38 pm

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ എകെ ആന്റണിയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ ഇടപാടുകള്‍ ചെയ്തു തീര്‍ക്കുവാന്‍ സമയപരിധി ഉണ്ടെന്നും

missaile ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാന്‍ ആധുനിക മിസൈല്‍ സംവിധാനം
July 29, 2018 4:15 pm

ന്യൂഡല്‍ഹി: ആകാശ ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാന്‍ പ്രതിരോധ മേഖലയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിനേയും റഷ്യന്‍

നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പ്രതിരോധ വിഹിതം കൂട്ടാന്‍ സമ്മതിച്ചതായി ട്രംപ്
July 13, 2018 12:31 pm

അമേരിക്ക : നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പ്രതിരോധ വിഹിതം കൂട്ടാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഫ്രഞ്ച്

പ്രതിരോധ മേഖലയില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ ചെലവഴിക്കുന്ന തുക ഇരട്ടിയാക്കണമെന്ന് ട്രംപ്
July 12, 2018 10:59 am

അമേരിക്ക: പ്രതിരോധ മേഖലയില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ ചെലവഴിക്കുന്ന തുക ഇരട്ടിയാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര

‘Make in India ‘മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ‘തിരിച്ചടി , നാവിക സേനയുടെ 32,000 കോടി പദ്ധതി സർക്കാർ ഉപേക്ഷിച്ചു
January 8, 2018 12:33 pm

ന്യൂഡല്‍ഹി: രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്താർജിക്കാൻ നടപ്പാക്കാനിരുന്ന ‘മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് തിരിച്ചടി. 32,000 കോടിയുടെ കപ്പല്‍

ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വി​ദൂ​ര നി​യ​ന്ത്രി​ത ഗ്ലൈ​ഡ് ബോം​ബ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷിച്ച് ഇന്ത്യ
November 4, 2017 10:32 pm

ന്യൂ​ഡ​ൽ​ഹി: പ്രതിരോധ മേഖലക്ക് കൂടുതൽ ശക്തി പകരാൻ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച വി​ദൂ​ര നി​യ​ന്ത്രി​ത ഗ്ലൈ​ഡ് ബോം​ബ് ഇന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷിച്ചു.