arrest യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു
May 28, 2018 7:27 pm

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഒന്‍പതുങ്ങല്‍ സ്വദേശി വട്ടപറമ്പില്‍