ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ചന്ദ്രശേഖര്‍ അന്തരിച്ചു
September 17, 2018 9:25 am

ബംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ചന്ദ്രശേഖര്‍ ബംഗളൂരുവില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി 8.40 നായിരുന്നു