Ramesh-Chennithala പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും
May 22, 2017 7:27 am

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം