നവംബര്‍ ഒന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഭാഷ സമ്മേളനം സംഘടിപ്പിക്കണം
October 17, 2018 8:00 pm

തിരുവനന്തപുരം : നവംബര്‍ ഒന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപനതലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കും. ഉദ്യോഗസ്ഥര്‍ ഭരണഭാഷ പ്രതിജ്ഞയെടുക്കും.സ്‌കൂളുകളില്‍ അസംബ്ലിയില്‍