വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിക്ക് നേരെ നാട്ടുകാരുടെ വന്‍ രോഷം, കയ്യേറ്റ ശ്രമം
May 29, 2017 8:41 pm

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രശ്രീകോവിലിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് നേരെ ക്ഷേത്രത്തില്‍ കയ്യേറ്റശ്രമം. തുടർന്ന് തെളിവെടുപ്പ്