liga_01 ലിഗയുടെ മരണം;ചോദ്യം ചെയ്തത് 170 പേരെ, പ്രതികളുടെ അറസ്റ്റ് ഉടനെന്ന് സൂചന
April 30, 2018 9:16 am

തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ