സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍
July 23, 2017 8:25 am

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ ഇന്ന് നടക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി കേന്ദ്ര കമ്മിറ്റി യോഗവും ചേരും.