accident ന്യൂയോര്‍ക്കില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 20 മരണം
October 8, 2018 8:40 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ലിമോസിന്‍ കാറാണ്

harthal പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ
October 7, 2018 7:00 am

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച്

ഛത്തീസ്ഗഡില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
October 4, 2018 7:00 am

റായ്പൂര്‍ : മൂന്ന് മാവോയിസ്റ്റുകളെ ഛത്തീസ്ഗഡില്‍ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

Jesna ജെസ്‌നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്
May 12, 2018 12:20 am

തിരുവനന്തപുരം : കാ​ണാ​താ​യ മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ​കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു പോലീസ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു

airport suicide നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി
May 4, 2018 2:05 pm

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി

moshanam വീട്ടുകാര്‍ തൃശൂര്‍ പൂരത്തില്‍ . . കള്ളന്‍മാര്‍ കുളിച്ചും സ്‌കോച്ചടിച്ചും 25 പവനുമായി മുങ്ങി
April 28, 2018 1:35 pm

നിലമ്പൂര്‍: വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കത്തില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തി.മോഷണസംഘം പല്ലുതേച്ച് കുളിച്ച് ഫ്രിഡ്ജിലുണ്ടായിരുന്ന സ്‌കോച്ചും

പശു സംരക്ഷണം ; ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു
October 22, 2017 12:40 pm

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പശു സംരക്ഷണത്തിനായി പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്താ​ണ് പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പൊ​ലീ​സു​കാ​രെ

High court ഗുരുവായൂരില്‍ ക്യൂ നിയന്ത്രിക്കാന്‍ പോലീസ് വേണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി
October 16, 2017 9:46 pm

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി കെ.എസ്. സുബോധാണു താല്കാലിക ജീവനക്കാര്‍ക്കു

Ganja hunt തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി എഞ്ചിനിയര്‍ പിടിയില്‍
September 29, 2017 12:47 pm

കൊച്ചി: തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എഞ്ചിനിയറായ ഷോബിനാണ് കഞ്ചാവുമായി പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാളെ

നടിയെ ആക്രമിച്ച കേസ്, നാദിര്‍ഷായെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
September 17, 2017 8:28 am

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷ രാവിലെ പത്തിന് ആലുവ

Page 3 of 6 1 2 3 4 5 6