kashmir കശ്മീരില്‍ ഏറ്റുമുട്ടല്‍, രണ്ടു തീവ്രവാദികളെ പോലീസ് വധിച്ചു
November 13, 2017 8:49 pm

ശ്രീനഗര്‍: കശ്മീരില്‍ രണ്ടു തീവ്രവാദികളെ പോലീസ് വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഹന്ദ്വാരയിലെ സുല്‍ത്താന്‍പോര പോലീസ് ചെക്പോസ്റ്റിനു നേര്‍ക്ക്