കശ്മീരില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം, ഒരാള്‍ക്ക് പരിക്കേറ്റു
May 24, 2017 8:57 pm

കശ്മീര്‍: കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പോലീസ് ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍വീണ് പൊട്ടി. പ്രദേശവാസിയായ ഒരാള്‍ക്ക്