kadakampally-surendran അശ്വതി ജ്വാലയെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണം തോന്നല്‍ മാത്രം: കടകംപള്ളി
April 29, 2018 12:30 pm

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണം അവരുടെ തോന്നല്‍