-accident ഏഴു പ്രതികളുമായി പൊലീസ് വാൻ കൊക്കയിലേക്ക് മറിഞ്ഞു ,14 പേർക്ക് ഗുരുതര പരുക്ക്
March 30, 2018 12:05 am

മേട്ടുപ്പാളയം : കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന പൊലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. അപകടത്തില്‍ പൊലീസുകാരുള്‍പ്പെടെ