joy ഓരോ പാര്‍ട്ടി നേതാവിനും അഞ്ച് പൊലീസുകാരെങ്കിലും വലയം തീര്‍ക്കണം:ജോയ് മാത്യു
June 22, 2018 3:14 pm

കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് പൊലീസ് വലയം തീര്‍ക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍