പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ; മാപ്പപേക്ഷയുമായി എ.ഡി.ജി.പിയുടെ മകള്‍
July 10, 2018 1:00 pm

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിലെ മകളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഒത്തുകളി