പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
July 18, 2018 1:39 pm

തിരുവനന്തപുരം : എം.എല്‍.എ ഹോസ്‌റ്റലിലെ കാന്റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മ്യൂസിയം