arrested മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയെ റോഡില്‍ വെച്ച് മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍
July 3, 2018 10:23 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയെ റോഡില്‍ വെച്ച് മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് മുബീന്ദ്ര സിംഗാണ് അറസ്റ്റിലായിരിക്കുന്നത്.