cpm പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു
May 1, 2018 10:49 pm

കോഴിക്കോട്: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം. ബോംബേറ് കേസില്‍