ഇസ്ലാമാബാദില്‍ പൊലീസും തീവ്രവാദികളും ഏറ്റുമുട്ടി ; ഒരു മരണം, 150 പേര്‍ക്ക് പരിക്ക്‌
November 25, 2017 9:20 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനം ഇസ്ലാമാബാദില്‍ ദേശീയ പാതകള്‍ മൂന്നാഴ്ചയായി ഉപരോധിച്ചുവന്ന ഇസ്ലാമിക തീവ്രവാദികളെ പിരിച്ചുവിടാന്‍ പൊലീസും അര്‍ധസൈനിക വിഭാഗവും നടത്തിയ