arrested കുത്തുകേസില്‍ റിമാന്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു
January 5, 2018 1:14 pm

കോട്ടയം: കുത്തുകേസില്‍ റിമാന്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. എരുമേലി കരിങ്കല്ലുമൂഴി സ്വദേശി അരവിന്ദാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.