thiruvanchoor പൊമ്പിളൈ ഒരുമ നാവുപിഴ:രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍;തിരുവഞ്ചൂര്‍
May 2, 2017 2:35 pm

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി എംഎം മണിയുടെ വിവാദ പ്രസംഗത്തിനെതിരെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ നാവുപിഴച്ചത് രക്തത്തിലെ പഞ്ചസാരയുടെ