train പൊടിശല്യം രൂക്ഷം; തൃക്കരിപൂരില്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി
March 27, 2018 7:29 am

തൃക്കരിപ്പൂര്‍: പൊടിശല്യം രൂക്ഷമായതു കാരണം ശ്വാസംമുട്ടിയ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അന്വേഷിക്കാന്‍ എത്തിയ ഗാര്‍ഡിനെ കൂട്ടാതെ ട്രെയിന്‍