സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 1000ലിറ്റര്‍ മദ്യം എലി കുടിച്ചെന്ന് പൊലീസ്
December 29, 2018 12:07 am

ഉത്തര്‍പ്രദേശ്: സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 1000ലിറ്റര്‍ മദ്യം എലി കുടിച്ചെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ബെരിലിയിലാണ് സംഭവം. പ്ലാസ്റ്റിക്ക് ക്യാനുകളില്‍ സൂക്ഷിരുന്ന