apple പേറ്റന്റ് കേസ്; ആപ്പിളിന്റെ ഡിസൈന്‍ മോഷ്ടിച്ച സാംസങിന് 3,639 കോടി പിഴ
June 9, 2018 12:30 pm

കാലിഫോര്‍ണിയ: അമേരിക്കന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിളിന്റെ ഐഫോണുകളിലെ സാങ്കേതിക വിദ്യകള്‍ കോപ്പിയടിച്ച സാംസങിന് 3639 കോടി രൂപ പിഴ.