divakaran പേമെന്റ് സീറ്റ് വിവാദം; തന്നെ മാത്രം പ്രതിയാക്കി; തെറ്റു ചെയ്തിട്ടില്ലെന്ന് സി.ദിവാകരന്‍
April 26, 2018 9:10 am

തിരുവനന്തപുരം: പേമെന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ