സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി
December 15, 2018 9:04 am

പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്.