brewery ശ്രീചക്ര ഡിസ്റ്റിലറിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂരിലെ കടമുറിയില്‍
October 4, 2018 10:32 am

കൊച്ചി: വിവാദമായ ശ്രീചക്ര ഡിസ്റ്റിലറിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂരിലെ ക്ലാസിക് ടവറില്‍. അനുമതി ലഭിച്ചിട്ടും ഡിസ്റ്റിലറി എവിടെയാണെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നില്ല.