highcourt പെരിയ കൊലപാതകക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
June 12, 2019 1:17 pm

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസ് മാറ്റിവെയ്ക്കാന്‍ ആവില്ലെന്നും ജാമ്യാപേക്ഷ