ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി ; പെട്രോളിന് 86.37 രൂപയായി
September 27, 2018 9:27 am

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്.