-petrol-diesel- ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല ; പെട്രോളിന് 77.97 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
April 17, 2018 9:38 am

തിരുവനന്തപുരം: ഇന്ധന വിലയില്‍ മാറ്റമില്ല. പെട്രോള്‍ വില ലിറ്ററിന് 77.97 രൂപയിലും ഡീസല്‍ വില ലിറ്ററിന് 70.72 രൂപയിലുമാണ് വ്യാപാരം