യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ്: പെട്രാ ക്വിറ്റോവ പുറത്തായി
September 2, 2018 6:35 pm

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കെര്‍ബറിനു പിന്നാലെ പെട്രാ ക്വിറ്റോവയും പുറത്തായി. ഇതോടെ ടോപ് സീഡിലെ ആദ്യ