prithvi-raj പൃഥിരാജിന്റെ മ്യൂസിക്കല്‍ ലൗ സ്റ്റോറിയായ മൈ സ്‌റ്റോറിയുടെ റീലീസ് ജൂലൈയില്‍
April 28, 2018 2:00 am

പൃഥിരാജും പാര്‍വ്വതിയും അഭിനയിച്ച മൈ സ്റ്റോറി ജൂലൈയില്‍ റീലിസ് ചെയ്യും.ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകറാണ് ചിത്രം ജൂലൈയില്‍ തീയേറ്ററില്‍ എത്തുമെന്ന്