ലക്ഷക്കണക്കിന് പുസ്തക പ്രേമികളുടെ സാന്നിധ്യത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം
November 7, 2017 12:00 pm

ഷാര്‍ജ: 36ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയത് ലക്ഷക്കണക്കിനാളുകള്‍. മേള അഞ്ചു ദിവസം പിന്നിടുമ്പോള്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം 7,28,000 കവിഞ്ഞു.