leopard കശ്മീരില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്
February 17, 2019 3:33 pm

പുല്‍വാമ: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഗര്‍വാനി ഗ്രാമവാസികള്‍ പുലിയുടെ ആക്രമണത്തിന് ഇരയായത്.