പുലിമുരുകന്‍ വീണ്ടും വേട്ടയ്ക്കിറങ്ങുന്നു . . . 3ഡി പതിപ്പ് വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍
July 20, 2017 10:40 am

ബോക്‌സോഫീസുകള്‍ തകര്‍ത്തുവാരിയ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പ് വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3ഡി