ബീഫ് കഴിച്ചെന്നാരോപണം, മു​സ്‌​ലിം യു​വാ​വി​നെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്കെ​റി​ഞ്ഞു കൊ​ന്നു
June 24, 2017 6:49 am

ബല്ലാഗഡ്: ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ട്രെയിനില്‍ നിന്നും സഹയാത്രികര്‍ പുറത്തേക്കെറിഞ്ഞു കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് 16 കാരന്‍